ഒരു വാക്ക് പോലുംപറയാതെ കടന്നുപോയ്

ഒരിറ്റ് കണ്ണീർ ബാക്കിയാക്കി

നിൻ മുഖവും ഓർത്തു കരഞ്ഞു

നിത്യവും നിദ്രമങ്ങിയ യാമങ്ങളിൽ

ചൊല്ലാനറിഞ്ഞുകൂടാത്തതാണെൻ പ്രണയം

ചില്ലറത്തുട്ടുപോൽ ക്ലാവു പിടിച്ചതും….

എന്തുചെയ്യണം നിന്നെ മറക്കുവാൻ

എത്രയോ ശ്രമങ്ങൾ വിഫലമായ് തൽക്ഷണം

ഓമനയാകുവാനാശയില്ലേതുമേ

ഒത്തിരിയങ്ങടുക്കുവാനുള്ളത്തിൽ മാത്രവും

വിഫലമാം ഇക്ഷണം ഭസ്മമാകേണം

വിധിയോടെനിക്കെന്നും മത്സരിച്ചീടേണം………

.

Advertisements

Love

I am in love with him

Who doesn’t love me

I am in love with him

Who don’t care for me

I am in love with him 

Who don’t even think of me

I am in love with him

Who is not made for me

I am in love with him

Who mocked at me once

I am in love with him

Who put silent smile on my love

I  am in love with him 

Still when he move to another

I am in love with him 

Till the end of my life……

You brought the happiness

But soon it result in sadness

You brought me the luv

But u also tried to hate

You are my wish

But it is you, the last

You are my life

But you tried to kill me..

The questions and answers

Have the same word

Thats ‘you’….Yes…..

Its ‘you’ made me mortal and dead too

Myself

I myself is a question but 

I am ready to answer the question myself

Myself…is a self, deciding by oneself

Where nobody can interfere

Myself is a thing, which nobody can touch

Myself is love, where any one can place there heart

Myself is myself, who awe the way to the life…..

Hate this world….

Personal …..no feelings…no emotions….only secrets…hate this life.and the entire…nobody should be trusted…no love….only like is muchh…..damnnn…hate myself for mental stress and restrains..

ഒരു യുഗത്തിലല്ല വരും യുഗത്തിലല്ല 

എല്ലാ യുഗത്തിലും തോഴീ നീ

എന്നരികിലുണ്ടായിരുന്നെങ്കിൽ

കാലയവനികയ്ക്കുള്ളിൽ മറഞ്ഞോരു

കലാലയ ശലഭമേ നിൻ ചിത്രവർണങ്ങൾ

മറക്കില്ലൊരുനാളും മരിക്കുവോളം

നിൻ ചിരിയുമാ രാവിൻ നിറമുള്ള കണ്ണടയും

നിൻ പാതയിൽ ഞെരിഞ്ഞമർന്ന പുൽക്കൊടിയും 

മറക്കീല്ല നിൻ പാദങ്ങൾ തൻ നൊമ്പരം

നീയെന്നുമാ അമ്മതൻ അരുമയെങ്കിലും

എന്നുമെൻ മുൻപിൽ നീയാ മൃദുഭാഷി തൻ

കുഞ്ഞാടായി തളിർത്തുപോന്നൂ

ചെറുത്തീല്ല നിന്നെ പ്രണയിച്ചൊരാ കാമുകനെ

ചിന്തിച്ചൂ പകരം നിൻ വേരുകളെ

കുസൃതികാട്ടി പലപ്പോഴും, പിഴകൂടാതെ ക്ഷമിച്ചെപ്പോഴും

നിന്നെയോർക്കാത്ത രാവുകളശേഷം

നിശ്ചയമില്ലാതൊഴുകുന്ന പൊയ്കയായ്

കാണാമറയത്തെ നിശ്വാസങ്ങൾതൻ ധ്വനി

കർണപുടങ്ങളിൽ ഘോഷമുയർത്തീ

നീയെൻ കൂട്ടൂകാരി സഹോദരീ

നീർക്കുമിളപോൽ മിന്നിമറഞ്ഞോരു പ്രിയ തോഴി………….